#petvlogsmalayalam #germanshepherd #labradorpuppy #beagle #rottweiler #funnyshorts #vloggeraswani #doglover #dogwalk #dogwonder #dogworld #petsofinstagram #pets #petshorts #shortsviral #malayalamcomedy #malayalamshorts #comedyshorts #funnycats #funnydogs

35 Comments

  1. അവൻ കാണിച്ചുതരികയാണ് നിങ്ങടെ വീട്ടിൽ ചവിട്ടി ഉണ്ട് എൻറെ വീട്ടിൽ ചവിട്ടി ഇല്ല എനിക്ക് ഒരെണ്ണം വേണം😂😂😂😂😂

  2. ഇവിടത്തെ ആളും ഇങ്ങനെ ആണ് ചവിട്ടി കിട്ടിയാൽ പിന്നെ ഒന്നും വേണ്ട…😂

  3. എന്റെ റോക്കി യും ഇങ്ങനെ തന്നെ ആണ്, ഇത് ലാബ് ന്റെ പൊതു സ്വഭാവം ആണ് 🥰

  4. എൻ്റെ ലാബ് igne ഏതേലും kittya കൊണ്ട് nadkum വലിയ സംഭവം cheyunna പോലെ 😂😂

  5. അതാ പറഞേ ഇതുറ്റക്ക്
    ബുദ്ദിയില്ലാന്ന് 😂😂. തൂറാന് വരേ മറന്ന് പോയീ😂😂😂

  6. 🥰 ലിയോകുട്ടാ ❤️, ഇവിടെയും ഉണ്ട് ഒരു ചവിട്ടിയും കൊണ്ടുനടക്കുന്നവൻ ഞങ്ങടെ ടൈഗർ❤️

  7. ഇവിടേം ഉണ്ട് ഒരുത്തൻ ചവിട്ടിയും കൊണ്ടു പോയി കൂട്ടിൽ വയ്ക്കും. രാവിലെ വീണ്ടും കൊണ്ടു വരും

Leave A Reply