20 Comments

  1. എൻ്റെ dog നും ഭയങ്കര പേടിയാണ്. ഭക്ഷണമൊന്നും പിന്നെ കഴിക്കില്ല ലിയോ ലാവി മാരെ open ആയ സ്ഥലത്ത് കിടത്തല്ലേ.'' '

  2. എന്റെ മികുവിനും പേടി ആണ് ഭയങ്കര പേടി അപ്പോ വീട്ടിൽ കയറ്റി കിടത്തും 😊

  3. Same ഞങ്ങളുടെ പൂപ്പിയും
    ഇങ്ങനെ തന്നെ സൗണ്ട് പേടിയാ

  4. ഞങ്ങളുടെ pappikk
    Ancity ക്ക് ഉള്ള മരുന്ന് കൊടുക്കുന്നുണ്ട്…. ഇടിവെട്ട് വരുമ്പോ ഉള്ള പേടി കുറയും എന്ന് dr. paranju

  5. എനിക്ക് ഉണ്ട് ഒരെണ്ണം മഴക്കാർ വന്നാൽ പിന്നെ കട്ടിലിന്റെ പുറത്ത. ഇടി കൂടി ഉണ്ടെങ്കിൽ പിന്നെ പറയണ്ട കെട്ടി പിടിച്ചു കിടക്കണം.

  6. Changala kazhuthil ninne azhich viduuu minnal adikkan chanc ond…. Ente frnd nte dog changalayil ittirunna time il minnal adich maranapettuuu…

Leave A Reply